Q143
താഴെക്കൊടുത്തവയിൽ കുട്ടികൾക്കുള്ള കഥ പറഞ്ഞുകൊടുക്കുന്നതിനെ സംബന്ധിച്ചു ശരിയല്ലാത്തത് ഏത് ?
കഥാശ്രവണം കുട്ടികളെ സഹായിക്കുന്നത്,
- (1) വാക്യഘടന പാലിക്കാൻ
- (2) പ്രശ്ന - പരിഹാരനൈപുണികകൾ വികസിക്കാൻ
- (3) ജീവിതത്തിൽ അനുവർത്തിക്കാനുള്ള പുതിയ ധാർമ്മികമൂല്യങ്ങൾ പഠിക്കാൻ
- (4) പുതിയ വാക്കുകൾ പഠിക്കാനും അവരുടെ പദസമ്പത്ത് വിപുലമാക്കാനും