Q144
അധ്യാപിക ഒരു ഭാഷാനിയോഗത്തിൽ വ്യത്യസ്തമായ കഴിവുകളുള്ള വിദ്യാർത്ഥിനികളുടെ ഒരു സംഘത്തെ സൃഷ്ടിക്കുന്നു. ഈ വ്യത്യസ്ത ശേഷീവിഭാഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് :
- (1) വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി ആവിഷ്കരിക്കാൻ ഇടം നല്കി അധീശത്വം നേടാൻ
- (2) വിദ്യാർത്ഥികളെ പരസ്പരം സഹായിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ
- (3) അധ്യാപികയ്ക്ക് എല്ലാവർക്കും ശ്രദ്ധ നല്കാൻ കഴിയാത്തതുകൊണ്ട്, അവരുടെ ഭാരം പങ്കുവയ്ക്കാൻ
- (4) കൂടുതൽ ദുർബ്ബലരായ വിദ്യാർത്ഥികളെ തിരിച്ചറിയാൻ