Q142
അടിസ്ഥാനഘട്ടത്തിലെ കുട്ടികൾ ഏറ്റവുമധികം സ്വസ്ഥരായിരിക്കുന്നതും ഏറ്റവും നന്നായി പഠിക്കുന്നതും :
- (1) ഔദ്യോഗികഭാഷയിൽ
- (2) അവരുടെ ഗൃഹഭാഷയിൽ
- (3) ഇംഗ്ലീഷ്മാധ്യമത്തിൽ
- (4) ബോധനമാധ്യമത്തിൽ
അടിസ്ഥാനഘട്ടത്തിലെ കുട്ടികൾ ഏറ്റവുമധികം സ്വസ്ഥരായിരിക്കുന്നതും ഏറ്റവും നന്നായി പഠിക്കുന്നതും :
CBSE answer: (2)
ഉത്തരം: (2) അവരുടെ ഗൃഹഭാഷയിൽ
ശ്രദ്ധിക്കുക: ഔദ്യോഗികഭാഷയോ ഇംഗ്ലീഷോ കുട്ടിക്ക് അപരിചിതമാകാം; ബോധനമാധ്യമം ഗൃഹഭാഷ ആകണമെന്നില്ല.