Q141
ഇവയിൽ ഏതാണ് ഭാഷാധ്യാപികയുടെ പ്രാഥമികമായ ഉത്തരവാദിത്വം ?
- (1) അധ്യാപനത്തിനു വേണ്ട ഉള്ളടക്കം തിരഞ്ഞെടുക്കുക
- (2) പഠിതാക്കളെ വിവിധ തരങ്ങളായി തിരിക്കുക.
- (3) പഠിതാക്കളെ പഠിപ്പിക്കുക
- (4) പഠിതാക്കളുടെ ആശയവിനിമയാവശ്യങ്ങൾ തിരിച്ചറിയുക.
ഇവയിൽ ഏതാണ് ഭാഷാധ്യാപികയുടെ പ്രാഥമികമായ ഉത്തരവാദിത്വം ?
CBSE answer: (4)
ഉത്തരം: (4) പഠിതാക്കളുടെ ആശയവിനിമയാവശ്യങ്ങൾ തിരിച്ചറിയുക.
ശ്രദ്ധിക്കുക: 'പഠിപ്പിക്കുക' അധ്യാപകകേന്ദ്രിതമാണ്; കുട്ടികളെ തരംതിരിക്കൽ പ്രാഥമിക ഉത്തരവാദിത്വമല്ല.