Q140
താഴെക്കൊടുത്തിട്ടുള്ളവയിൽ ഭാഷാപഠനത്തിലെ തെറ്റായ സങ്കല്പം ഏത് ?
- (1) പഠിതാക്കളുടെ ഒന്നാംഭാഷ പഠനത്തിൽ ഒരു മുഖ്യപങ്കുവഹിക്കുന്നു.
- (2) ഭാഷാപഠനത്തിന് ആശയവിനിമയപ്രവർത്തനങ്ങളിൽ നിർബന്ധമായും ശ്രദ്ധ പതിഞ്ഞിരിക്കണം.
- (3) പറയുന്നതിനേക്കാൾ എഴുതുന്നതിന് ഭാഷാപഠനം പ്രാധാന്യം നല്കിയിരിക്കണം.
- (4) പഠിതാക്കൾ ഭാഷ ആർജ്ജിക്കുന്നത് യഥാർത്ഥ ജീവിതസാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നതിലൂടെയാണ്.