By signing in you confirm you are 18 or older, or have your parent’s or guardian’s consent.

CTET 8 Feb 2026 Paper 1 Malayalam, Question 118

Topic: Language acquisition

Q118

ഭാഷാവികസനത്തിന്റെ ധൈഷണികതത്ത്വം സഹായിക്കുന്നത് ഭാഷയുടെ,

  1. (1) സമ്മാനത്തിലും ശിക്ഷയിലും കൂടി പഠിക്കുന്നതിന്
  2. (2) സമൂഹത്തിനുള്ളിലെ ഇടപെടലിലൂടെ പഠിക്കുന്നതിന്
  3. (3) വാക്കുകൾ പറയും മുൻപ് കുട്ടിയുടെ ധാരണയെക്കുറിച്ചുള്ള സങ്കല്പനത്തെ ആശ്രയിച്ചിരിക്കുന്നു.Correct answer
  4. (4) ഒരു വ്യക്തിയുടെ സഹജശക്തിയെ

Solution.

CBSE answer: (3)

ഉത്തരം: (3) വാക്കുകൾ പറയും മുൻപ് കുട്ടിയുടെ ധാരണയെക്കുറിച്ചുള്ള സങ്കല്പനത്തെ ആശ്രയിച്ചിരിക്കുന്നു.

  1. ധൈഷണികതത്ത്വം (പിയാഷെ) അനുസരിച്ച് ചിന്ത ആദ്യം വികസിക്കുന്നു, ഭാഷ അതിനെ പിന്തുടരുന്നു.
  2. ഒരു ആശയം മനസ്സിലായ ശേഷമാണ് കുട്ടി അതിനുള്ള വാക്ക് ഉപയോഗിക്കുന്നത്.

ശ്രദ്ധിക്കുക: സമ്മാനവും ശിക്ഷയും വ്യവഹാരവാദം (സ്കിന്നർ); സാമൂഹിക ഇടപെടൽ വൈഗോട്സ്കി; സഹജശക്തി ചോംസ്കി.