Q119
ദൃഢീകരണം (A) : ഭാഷ സാംസ്കാരികാവബോധത്തിന്റെയും ആവിഷ്കാരത്തിന്റെയും ഒരു നിർണ്ണായകഘടകം രൂപപ്പെടുത്തുന്നു, അതിനെ കുട്ടികളിൽ വികസിക്കേണ്ട മുഖ്യകാര്യക്ഷമതകളിൽ പരിഗണിക്കുകയും ചെയ്യുന്നു.
കാരണം (R) : കുട്ടികൾക്ക് സാംസ്കാരികാവബോധത്തിന്റെയും ആവിഷ്കാരത്തിന്റെയും കാര്യക്ഷമതകൾ ഒരു വ്യക്തിത്വബോധം, ഭാഗഭാഗിത്വം, അതുപോലെ തന്നെ മറ്റ് സംസ്കാരങ്ങളോടും സ്വത്വങ്ങളോടുമുള്ള അഭിനന്ദനം എന്നിവ പ്രദാനം ചെയ്യുന്നു.
- (1) (A) യും (R) ശരി, (A) യുടെ ശരിയായ വിശദീകരണമല്ല (R)
- (2) (A) ശരി, (R) ശരിയല്ല
- (3) (A) ശരിയല്ല, (R) ശരി
- (4) (A) യും (R) യും ശരി (A) യുടെ ശരിയായ വിശദീകരണമാണ് (R)