By signing in you confirm you are 18 or older, or have your parent’s or guardian’s consent.

CTET 8 Feb 2026 Paper 1 Malayalam, Question 108

Topic: Assessment in language

Q108

ഒരു കടയിൽ നിന്നു ചിലതു വാങ്ങുന്നതിന് വിദ്യാർത്ഥികൾക്ക് ഒരു പ്രയോഗക്ഷമതയുള്ള ഒരു വൃദ്ധിസംജ്ഞയെ ഉപയോഗിക്കാൻ കഴിയുമോ എന്നു വിലയിരുത്തുന്നതിന് വിദ്യാർത്ഥികൾക്ക് അത് അനുയോജ്യമാകേണ്ടത് :

  1. (1) അവരുടെ ഭക്ഷണമുൻഗണനാക്രമങ്ങളെക്കുറിച്ച് എഴുതുക.
  2. (2) കട നടത്തിപ്പുകാരനും ഉപഭോക്താക്കൾക്കുമിടയിലെ ഒരു ചെറുകഥ വായിക്കുക.
  3. (3) കടനടത്തിപ്പുകാരനും ഉപഭോക്താക്കൾക്കുമിടയിലെ ഒരു രംഗം ചിത്രീകരിക്കുക.
  4. (4) കടനടത്തിപ്പുകാരനും ഉപഭോക്താക്കൾക്കുമിടയിലുള്ള ലഘുഭാഷണങ്ങൾ തയ്യാറാക്കുക.Correct answer

Solution.

CBSE answer: (4)

ഉത്തരം: (4) കടനടത്തിപ്പുകാരനും ഉപഭോക്താക്കൾക്കുമിടയിലുള്ള ലഘുഭാഷണങ്ങൾ തയ്യാറാക്കുക.

  1. കടയിൽ സാധനം വാങ്ങാനുള്ള പ്രയോഗങ്ങൾ കുട്ടിക്ക് സ്വയം ഉപയോഗിക്കാനാവുമോ എന്നാണ് വിലയിരുത്തേണ്ടത്.
  2. അതിന് കുട്ടി തന്നെ ആ ഭാഷ ഉത്പാദിപ്പിക്കണം; സംഭാഷണം എഴുതിത്തയ്യാറാക്കുമ്പോൾ അതു നേരിട്ടു കാണാം.

ശ്രദ്ധിക്കുക: കഥ വായിക്കുന്നത് ഗ്രഹണം മാത്രം അളക്കും; രംഗം ചിത്രീകരിക്കുന്നതിൽ (വരയ്ക്കുന്നതിൽ) ഭാഷാപ്രയോഗമില്ല; ഭക്ഷണ ഇഷ്ടങ്ങൾ കടയിലെ സന്ദർഭമല്ല.