Q109
ഒരധ്യാപിക ഭാഷാപഠനത്തിന്റെ ചില ഘടകങ്ങൾ കണ്ടു. ഉദാഹരണത്തിന്, ശാസ്ത്രീയ സങ്കല്പനങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം അർത്ഥമറിഞ്ഞു വായിക്കുക.
ആ പ്രത്യേകഘടകങ്ങളിൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിക്കാൻ അവർ തീരുമാനിച്ചു. അതുപോലുള്ള പുസ്തകങ്ങൾ വായിക്കാനും മനസ്സിലാക്കാനും സഹായകമായ പ്രത്യേകം ക്ലാസ്സുകൾ അവർ എടുത്തു. ഈ പ്രയോഗം അറിയപ്പെടുന്നതെന്ത് ?
- (1) ഉയർന്നതരം ശേഷികൾ
- (2) ചിന്താശേഷികൾ
- (3) പരിപുഷ്ടീബോധനം
- (4) പരിഹാരാത്മകബോധനം