Q107
താഴെക്കൊടുത്തിട്ടുള്ളവയിൽ, ഒരു ഭാഷ പഠിക്കുന്നതിനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത് ?
- (1) ഭാഷാപഠനത്തിന് സമയമെടുക്കും
- (2) ഭാഷാപഠനമെന്നാൽ അർത്ഥോത്പാദനമാണ്
- (3) ഒരു ഭാഷ പഠിക്കുന്നതിന് വ്യാകരണപഠനം അനിവാര്യമാണ്.
- (4) ഭാഷയുമായി ബന്ധപ്പെടാൻ ആവശ്യമായ അവസരം നല്കുകയാണെങ്കിൽ എല്ലാ പഠിതാക്കൾക്കും സൗകര്യപൂർവം ഭാഷ പഠിക്കാൻ കഴിയുന്നതാണ്.