Q149
ക്ലാസ് V ലെ അധ്യാപിക കഥാരചനയുടെ ഒരു നിയോഗം വിദ്യാർത്ഥികൾക്കു നല്കി. കുട്ടികൾ കഥ രചിക്കുന്നതിനിടെ, അധ്യാപിക ക്ലാസിൽ ചുറ്റിനടന്ന് തെറ്റുവരുത്തുന്നവരെ സഹായിക്കുകയും പുതിയ വാക്കുകളെക്കുറിച്ചു ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇവിടെ അധ്യാപിക എന്തു വേഷമാണ് അണിഞ്ഞിരിക്കുന്നത് ?
- (1) ആസൂത്രകൻ
- (2) സുഗമമാക്കുന്നയാൾ
- (3) കാരണം നിർണ്ണയിക്കുന്നയാൾ
- (4) മാനേജർ