Q148
താഴെക്കൊടുത്തവയിൽ ഭാഷാസമാർജ്ജനത്തിന്റെ ചേഷ്ടാവാദസിദ്ധാന്തത്തോടു ബന്ധപ്പെടാത്തത് ഏത് ?
- (1) ഒഴിഞ്ഞ പാത്രം
- (2) തെറ്റിയും തിരുത്തിയും
- (3) സാമൂഹികമായ ഇടപെടൽ
- (4) പ്രവർത്തനാനുബന്ധസിദ്ധാന്തം
താഴെക്കൊടുത്തവയിൽ ഭാഷാസമാർജ്ജനത്തിന്റെ ചേഷ്ടാവാദസിദ്ധാന്തത്തോടു ബന്ധപ്പെടാത്തത് ഏത് ?
CBSE answer: (3)
ഉത്തരം: (3) സാമൂഹികമായ ഇടപെടൽ