Q115
താഴെക്കൊടുത്തിട്ടുള്ളവയിൽ ചിത്രങ്ങളും പുസ്തകങ്ങളിലെ ചിത്രങ്ങളും ചിത്രീകരണങ്ങളും സംബന്ധിച്ചു ശരിയല്ലാത്തത് ഏത് ?
- (1) കുട്ടികളുടെ തത്പര്യം നിലനിർത്തുന്നു.
- (2) അവർക്ക് അതുപോലുള്ള ചിത്രങ്ങൾ വരയ്ക്കാൻ അവസരം നല്കുന്നതിന്
- (3) അപരിചിതവും സ്മരണീയവുമായ സന്ദർഭങ്ങളിൽ ഭാഷ ആവിഷ്കരിക്കാൻ സഹായിക്കുന്നതിന്
- (4) ഉള്ളടക്കത്തിനു സഹായകം