Q114
ക്ലാസ്സ് I ലെ അധ്യാപിക അവരുടെ പഠിതാക്കളോട്, തങ്ങൾക്ക് വേണ്ടതെന്തും ചുവരുകളിൽ കുത്തിവരയ്ക്കാനും ചിത്രം വരയ്ക്കാനും, എഴുതാനും ആവശ്യപ്പെടുന്നു. ഇവിടെ അവർ പ്രോത്സാഹിപ്പിക്കുന്നത് എന്ത് ?
- (1) സന്തോഷവും തമാശയും
- (2) രചനാനൈപുണീവികസനം
- (3) അക്ഷരമാലയിലെ അക്ഷരങ്ങൾ എഴുതി തുടങ്ങുന്നത്
- (4) സാക്ഷരതാവികസനവികസ്വരത