Q138
ദൃഢീകരണം (A) : പഠന - പാഠനപ്രക്രിയയിലെ ഒരു അവിഭാജ്യഭാഗമാണ് പരിഹാരാത്മക ബോധനം.
കാരണം (R) : പരിഹാരബോധനം വീണ്ടും പഠിപ്പിക്കുന്നതിനാണ്, ഭാഷാ ഇനങ്ങൾ ശരിയായി പഠിക്കാൻ കഴിയാത്ത അതേരീതിയിൽത്തന്നെ വേണമെന്നില്ല.
താഴെക്കൊടുത്തിട്ടുള്ള ഐച്ഛികങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക.
- (1) (A) യും (R) യും ശരി, (A) യുടെ ശരിയായ വിശദീകരണമല്ല (R)
- (2) (A) ശരി, (R) ശരിയല്ല
- (3) (A) ശരിയല്ല, (R) ശരി
- (4) (A) യും (R) യും ശരി, (A) യുടെ ശരിയായ വിശദീകരണമാണ് (R)