Q136
അധ്യാപിക ആ ഏകകത്തിലെ വിഷയത്തിന് യോജിക്കുന്ന ഒരു വീഡിയോ കണ്ടെത്തുകയും അതിനെ ചുറ്റിപ്പറ്റി ഒരു ജോടീപ്രവർത്തനം നല്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. ഈ ജോടീ പ്രവർത്തനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളുടെ എന്തു പ്രോത്സാഹിപ്പിക്കുന്നതിനാണ് ?
- (1) അവരെ ഒരേ ഘട്ടത്തിൽ ഒരുമിച്ച് കൂടുതൽ വേഗത്തിൽ പ്രവൃത്തി ചെയ്യിക്കുന്നതിന്
- (2) അധ്യാപികയെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന്
- (3) ഭാഷാവബോധം വികസിക്കുന്നതിന്
- (4) സ്വന്തം പ്രവൃത്തി വിലയിരുത്തുന്നതിന്